ടോക്യോ ഒളിമ്പിക് വേദിയിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം: ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വർണം

54

ടോക്യോ ഒളിമ്പിക് വേദിയിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം. ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വർണം. ഒളിമ്പിക് വേദിയിലെ ആദ്യ സ്വർണമാണ് നീരജ് നേടിയത്. 87.58 ദൂരമാണ് നീരജ് എറിഞ്ഞത്. ട്രാക്ക് ആൻഡ് ഫീൽഡിൽ ആദ്യ സ്വർണം േനടുന്നയാളും വ്യക്തിഗത സ്വർണനേട്ടത്തിൽ രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് നീരജ്.