ഫെഡറേഷന്‍ ഓഫ് ഇന്‍റർനാഷണല്‍ ക്രിക്കറ്റേർസ് അസോസിയേഷനെ ഇനി ലിസ സ്തലേക്കർ നയിക്കും; അസോസിയേഷൻ പ്രസിഡന്‍റാവുന്ന ആദ്യ വനിതയായി ഓസീസ് മുന്‍ ക്യാപ്റ്റന്‍

1

പ്രൊഫഷണല്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടനകളുടെ രാജ്യാന്തര വേദിയായ ഫെഡറേഷന്‍ ഓഫ് ഇന്‍റർനാഷണല്‍ ക്രിക്കറ്റേർസ് അസോസിയേഷന്‍റെ പ്രസിഡന്‍റാവുന്ന ആദ്യ വനിതയായി ഓസീസ് മുന്‍ ക്യാപ്റ്റന്‍ ലിസ സ്തലേക്കർ. സ്വിറ്റ്സർലന്‍ഡിലെ നിയോണില്‍ നടന്ന ഫിക്കഎക്സിക്യുട്ടീവ് യോഗമാണ് ലിസയെ സംഘടനയുടെ അധ്യക്ഷയായി തെരഞ്ഞെടുത്തത്.

Advertisement
Advertisement