മാസ്ക്ക് ധരിക്കണം… വാക്സിൻ എടുക്കണം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകണമെന്ന് ഓർമ്മപ്പെടുത്തി ഗൂഗിൾ

9

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്ന് ഓര്‍മപ്പെടുത്തുകയാണ് ഗൂഗിള്‍. ഇതിനായി പ്രത്യേക ഡൂഡിലും ഗൂഗിള്‍ ഒരുക്കിയിരിക്കുന്നു. ‘വാക്‌സിന്‍ സ്വീകരിക്കൂ, മാസ്‌ക് ധരിക്കൂ, ജീവിതം രക്ഷിക്കൂ’ എന്ന സന്ദേശമാണ് ഡൂഡിലിലൂടെ ഗൂഗിള്‍ പങ്കുവയ്ക്കുന്നത്.
ഗൂഗിള്‍ ഡൂഡിലില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.