ലുലുവിന് അഭിവാദ്യമർപ്പിച്ച് ബുർജ് ഖലീഫ

24
8 / 100

ഇരുനൂറ് ബ്രാഞ്ചുകളുടെ നിറവിലെത്തിയ ലുലുവിന് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ അഭിവാദ്യം. പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് ലുലു എന്നാണ് അഭിനന്ദന സന്ദേശത്തില്‍ അറിയിച്ചത്. ഇംഗ്ലീഷിന് പുറമേ മലയാളത്തിലും ആശംസ സന്ദേശം ബുര്‍ജ് ഖലീഫ് പ്രദര്‍ശിപ്പിച്ചു. 1990ല്‍ യു.എ.ഇയിലാണ് ലുലു ആദ്യ സ്റ്റോര്‍ തുറക്കുന്നത്. ഈജിപ്ത്, കെയ്റോ എന്നിവിടങ്ങളിലാണ് 200ആം സ്റ്റോര്‍ തുറന്നിരിക്കുന്നത്.