അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. എ.ഐ.സി.സി ആഹ്വാന പ്രകാരം കേരളത്തിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ പി സി സി അറിയിച്ചു. ജൂണ്‍ 27 ന് സംസ്ഥാനത്തെ മുഴുവന്‍ അസംബ്ലി മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം സമരം സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി റ്റി യു രാധാകൃഷ്ണന് വ്യക്തമാക്കി.
Advertisement
Advertisement