കെ.ആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

33

മുൻ മന്ത്രി കെ.ആർ ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരം. രക്തത്തിലെ അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായാണ് ഗൗരിയമ്മ. തീവ്രപരിചരണ വിഭാഗത്തിൽ തുടരുമെന്നും മെഡിക്കൽ ബുളറ്റിൻ.