കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ വഴിപാടുകൾ യു.പി.ഐ. ഐഡി മുഖേന ബുക്ക് ചെയ്യാം

47

കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ UPIDമുഖേന വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി ഫോൺ നമ്പർ 9446314747. അക്കൗണ്ട് നമ്പർ 50010 1012538222. IFS കോഡ് CIUB0000553 UPID EzE0027397@CUB പ്രധാന ക്ഷേത്രങ്ങളായ ചോറ്റാനിക്കര, തൃപ്രയാർ, വടക്കുംനാഥൻ. തിരുവഞ്ചിക്കുളം, നെല്ലുവായ് എന്നിവടങ്ങളിൽ ഓൺലൈൻ വഴി വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യത്തിനു പുറമെയാണ് UPID മുഖേന വഴിപാടു കൾ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് കൂടുതൽ വിവരങ്ങൾക്കു് കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ വെബ്സൈറ്റ് cochindevaswomboard.org സന്ദർശിക്കേണ്ടതാണ് ഭക്തജനങ്ങളുടെ സൗകര്യാർത്ഥമാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി.നന്ദകുമാർ അറിയിച്ചു