കോവിഡ് വ്യാപനം രൂക്ഷം: ദേശീയ സാമ്പിൾ സർവേകൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു

14

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ദേശീയ സാമ്പിൾ സർവേകൾ മെയ് ഏഴ് വരെ നിർത്തിവെക്കാൻ തീരുമാനിച്ചു. പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ, കൺസ്യൂമർ പ്രൈസ് സർവ്വേ തുടങ്ങിയവ തെരഞ്ഞെടുക്കപ്പെട്ട വീടുകളിലും മാർക്കറ്റുകളിലും നിന്ന് രണ്ടാഴ്ച ടെലഫോൺ വഴി ശേഖരിക്കുമെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഡയറക്ടർ മുഹമ്മദ് യാസിർ അറിയിച്ചു.