ക്രിസ്തുവിൻറെ കുരിശ് മരണം: പീഢാനുഭവ സ്മരണയിൽ കുരിശിൻറെ വഴി ആചരിച്ച് വിശ്വാസികൾ

11
4 / 100

ദുഃഖവെള്ളി ആരചരണത്തിന്‍റെ ഭാഗമായി കുരിശിന്‍റെ വഴി ആചരിച്ചു. തൃശൂര്‍ അതീരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആണ്‍ഡ്രൂസ് താഴത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.തൃശൂര്‍ വ്യാകുലമാതാവിന്‍ ബസിലിക്കയില്‍ നിന്നാരംഭിച്ച കുരിശിന്‍റെ വഴി സ്വരാജ് റൗണ്ട് ചുറ്റി വ്യാകുലമാതാവിന്‍ ബസിലിക്കയില്‍ സമാപിച്ചു. നിരവധി വിശ്വാസികള്‍ പങ്കെടുത്തു.