പിണറായി എൽ.ഡി.എഫ് നായകനും കമ്മ്യൂണിസ്റ്റുകാരുടെ സഖാവുമെന്ന് കാനം

3
4 / 100

പിണറായി വിജയൻ എൽ.ഡി.എഫിന്റെ നായകനും കമ്മ്യൂണിസ്റ്റുകാരുടെ സഖാവുമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
ക്യാപ്റ്റൻ വിവാദത്തിൽ പ്രതികരിക്കുകയായിരുന്ന കാനം. തങ്ങൾ ആരെയും ക്യാപ്റ്റൻ എന്ന് അഭിസംബോധന ചെയ്യാറില്ലെന്നും കമ്മ്യൂണിസ്റ്റുകാർ അഭിസംബോധന ചെയ്യുന്നത് സഖാവ് എന്നാണെന്നും കാനം പറഞ്ഞു.