ശബരിമല വിഷയത്തിൽ ഇടതുമുന്നണിക്ക് അവ്യക്തതയില്ല: കോടതി വിധിക്കനുസരിച്ചാണ് പ്രവർത്തിക്കുകയെന്ന് എ.വിജയരാഘവൻ; യു.ഡി.എഫ് കബളിപ്പിക്കുന്നു

9
8 / 100

ശബരിമല വിഷയത്തില്‍ ഒരു അവ്യക്തതയും ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോടതി തീരുമാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും. ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം സാധ്യമല്ല. യുഡിഎഫ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.