സ്വർണവില വീണ്ടുംതാഴ്ന്നു: പവന്റെ വില 160 രൂപ കുറഞ്ഞ് 36,560 രൂപയായി

5

സ്വർണവില വീണ്ടുംതാഴ്ന്നു. പവന്റെ വില 160 രൂപ കുറഞ്ഞ് 36,560 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4570 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞദിവസം പന്റെ വില.