ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ടും മുൻ എം.പിയുമായ എ.പി അബ്ദുള്ളക്കുട്ടിയുടെ കണ്ണൂരിലെ വീട്ടിൽ വിജിലൻസ് പരിശോധന

65

ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ടും മുൻ എം.പിയുമായ എ.പി അബ്ദുള്ളക്കുട്ടിയുടെ കണ്ണൂരിലെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തുന്നു. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതിൽ ക്രമക്കേട് ആരോപിച്ചുള്ള പരാതിയെ തുടർന്നാണ് പരിശോധന. വിജിലൻസ് കണ്ണൂർ യൂണിറ്റ് സംഘമാണ് പരിശോധന നടത്തുന്നത്.