അതിരപ്പിള്ളി വാൽപ്പാറ ഷേഡൽ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

19

അതിരപ്പിള്ളി വാല്‍പ്പാറ ഷേഡല്‍ ഡാമില്‍ കുളിക്കാനിറങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കാണാതായി. കോയമ്പത്തൂർ മെഡിക്കൽ കോളജിലെ വിദ്യാർഥിയായ ചെന്നൈ സ്വദേശി ശ്രീരാമിനെയാണ് കാണാതായത്.