അന്തിക്കാട് താന്യത്ത് കുളത്തിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

66

അന്തിക്കാട് താന്യത്ത് കുളത്തിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. പെരിങ്ങോട്ടുകര സ്വദേശി കണ്ണൻചിറ അമ്പലത്ത് വീട്ടിൽ യൂസഫ് (58) ആണ് മരിച്ചത്. കനോലി കനാലിന് സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisement
Advertisement