അന്തിക്കാട് നിന്നും കാണാതായ വയോധികന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

26
4 / 100

കാണാതായ വയോധികന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അന്തിക്കാട് മേനോൻ ഷെഡിന് വടക്ക് വെട്ടിയാട്ടിൽ രാമദേവൻ (72) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിൽ നിന്നും കാണാതായ രാമദേവനു വേണ്ടി വീട്ടുകാർ അന്വഷണം നടത്തി വരുന്നതിനിടെയാണ് ഇന്ന് രാവിലെ വീടിനു സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.