ആലത്തൂരിൽ പോലീസ് വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

290

പാലക്കാട് ആലത്തൂരിൽ പോലീസ് വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. പാലക്കാട് പാടൂർ സ്വദേശി പൊന്നൻ ആണ് മരിച്ചത്. വൈകീട്ട് നാലോടെ ദേശീയപാതയിൽ ആലത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. വടക്കഞ്ചേരി സി.ഐ. സന്തോഷ് സഞ്ചരിച്ച വാഹനമാണ് പൊന്നനെ ഇടിച്ചത്. ഇടിച്ച വാഹനത്തിൽ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Advertisement
Advertisement