ഇരിങ്ങാലക്കുടയിൽ നാലര വയസുകാരന്‍ മുങ്ങി മരിച്ചു

64

ഇരിങ്ങാലക്കുടയില്‍ വീടിന് മുമ്പിലെ ഗാര്‍ഡന്‍ ടാങ്കില്‍ വീണാണ് അപകടമുണ്ടായത് നാലര വയസുകാരന്‍ മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട മാമ്പുള്ളി വീട്ടില്‍ ആകാശ് പോളിന്റെ മകന്‍ ഇവാന്‍ ആകാശ് ആണ് മരിച്ചത്.