എരുമപ്പെട്ടിയിൽ കളിക്കുന്നതിനിടയിൽ രണ്ട് വയസുകാരി ടെറസിന് മുകളിൽ നിന്നും വീണു; ഗുരുതര പരിക്ക്

30

എരുമപ്പെട്ടിയിൽ കളിക്കുന്നതിനിടയിൽ വീടിൻറെ ടെറസിന് മുകളിൽ നിന്നും രണ്ട് വയസുകാരിക്ക് താഴെ വീണ് ഗുരുതര പരിക്ക്. മുരിങ്ങാത്തേരി കാങ്കലാത്ത് വീട്ടിൽ ജിജേഷ് നീതു ദമ്പതികളുടെ മകളായ ജോഷ് സ്മിതക്ക് ആണ് പരിക്കേറ്റത്. ഉടൻ തന്നെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.