ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. കോടാലി മുരിക്കിങ്ങല്‍ മുത്തിരിത്തിപറമ്പില് കരീമിന്റെ മകന് ബിജു (45) ആണ് മരിച്ചത്. കൊടകര കോടാലി റോഡില്‍ ആറേശ്വരം ക്ഷേത്രത്തിന് സമീപം ഇന്നു വൈകീട്ടാണ് അപകടമുണ്ടായത്.
Advertisement
Advertisement