കടപ്പുറം ബൈക്കിടിച്ച് നാലു വയസുകാരൻ മരിച്ചു

11
4 / 100

ചാവക്കാട് കടപ്പുറത്ത് ബൈക്കിടിച്ച് നാലു വയസുകാരൻ മരിച്ചു. വെളിച്ചെണ്ണപ്പടിയിൽ ഒരുമനയൂർ സർവ്വീസ് സഹകരണ ബാങ്കിനു സമീപം പണ്ടാരി മനാഫിന്റെ മകൻ അമീനാണ് മരിച്ചത്.  ബ്ലാങ്ങാട്  – മുനക്കക്കടവ് വെള്ളിച്ചണ്ണപ്പടിയിൽ വെച്ചായിരുന്നു അപകടം.