കണ്ടാണശേരിയിലും കേച്ചേരിയിലും ബൈക്കപകടങ്ങളിൽ രണ്ട് പേർക്ക് പരിക്ക്

8
8 / 100

കണ്ടാണശ്ശേരിയിലും കേച്ചേരിയിലുമുണ്ടായ ബൈക്കപകടങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റു. കണ്ടാണശേരിയിലെ അപകടത്തിൽ പരിക്കേറ്റ അമല നഗർ ചിരിയങ്കണ്ട്തത് ജോബുവിനെയും(42) കേച്ചേരി തൂവാനൂരിലുണ്ടായ അപകടത്തിൽ പരിക്കേറ്റ കുന്നംകുളം മണ്ടുപാൽ വീട്ടിൽ ഷിനാ(40) എന്നിവരെ ഗുരുവായൂർ ആക്ടസ് പ്രവർത്തകർ അമല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.