കണ്ണൂരിൽ റോഡരികിലെ ആളുകള്‍ക്കിടയിലേക്കു വാഹനം പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

3

കണ്ണൂരിൽ റോഡരികിലെ ആളുകള്‍ക്കിടയിലേക്കു വാഹനം പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കണ്ണപുരം യോഗശാല സ്വദേശി എം നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ കണ്ണപുരത്ത് ആണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement
Advertisement