കേച്ചേരിയില്‍ ഡ്രൈക്ലീനിങ് സ്ഥാപനത്തില്‍ സ്ഫോടനം; സമീപത്തെ വീടുകള്‍ക്കുള്‍പ്പെടെ വന്‍ നാശനഷ്ടം

50

കേച്ചേരിയില്‍ ഡ്രൈക്ലീനിങ് സ്ഥാപനത്തില്‍ സ്ഫോടനം. സമീപത്തെ വീടുകള്‍ക്കുള്‍പ്പെടെ വന്‍ നാശനഷ്ടം. പൊട്ടിത്തെറിയെ തുടര്‍ന്ന് ധാരാളം വീടുകളിലെ വൈദ്യുതി വിതരണത്തില്‍ നാശം സംഭവിച്ചിട്ടുണ്ട്. 15 വീടുകളിലെ വൈദ്യുതി നാളെ വൈകീട്ടോടെ മാത്രമേ പുനസ്ഥാപിക്കാന്‍ സാധിക്കുവെന്നും 75,000 രൂപയുടെ നഷ്ടം ഉണ്ടായതായും അധികൃതര്‍ പറഞ്ഞു.

Advertisement
Advertisement