കൊടകരയിൽ സാനിറ്റൈസർ ഒഴിച്ച് അടുപ്പില്‍ തീ കൊളുത്തുന്നതിനിടെ ശരീരത്തിലേക്ക് പടർന്ന് പൊള്ളലേറ്റ് യുവതി മരിച്ചു. അഴകം കൊല്ലാട്ടില്‍ വിനേഷിന്റെ ഭാര്യ ദീപിക ( 24) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഏഴിനാണ് അപകടമുണ്ടായത് പൊള്ളലേറ്റതിനെ തുടർന്ന്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടോടെയാണ് മരിച്ചത്.