ചാലക്കുടിയിൽ ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഭർത്താവ് മരിച്ചു; ഭാര്യയുടെ നില ഗുരുതരം

33
8 / 100

ചാലക്കുടിയിൽ ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഭർത്താവ് മരിച്ചു. ഭാര്യയുടെ നില ഗുരുതരം. ചാലക്കുടി കൂടപ്പുഴ ശങ്കരമംഗലത്ത് ശശി (59) ആണ് മരിച്ചത്. ഭാര്യ ജ്യോതിലക്ഷ്മിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു