AccidentdeathThrissur ചാലക്കുടി പരിയാരത്ത് തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു 19th ജൂൺ 2022 7 Share WhatsApp Facebook Telegram Twitter Pinterest ചാലക്കുടി പരിയാരത്ത് തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. പൊള്ളാച്ചി സ്വദേശി മുത്തുകുമാർ (58) ആണ് മരിച്ചത്. Advertisement Advertisement