ചാലിശേരിയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം: പത്ത് പേര്‍ക്ക് പരിക്ക്

23

കുന്നംകുളം ചാലിശേരിയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു ബസും ടിപ്പറും തമ്മില്‍ ആണ് കൂട്ടിമുട്ടിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement