ചാവക്കാട് മരണവീട്ടിൽ വെള്ളിമൂങ്ങയുടെ ആക്രമണം: ഒമ്പത് വയസുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

2

ചാവക്കാട് വെള്ളിമുങ്ങയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. ബ്ളാങ്ങാട് ആണ് സംഭവം. മരിച്ച രവീന്ദ്രന്റെ മകൾ രതി, മറ്റൊരു മകൾ രാഗിണിയുടെ മക്കളായ അമർനാഥ്, ദേവനന്ദ, രവീന്ദ്രന്റെ ഭാര്യാസഹോദരി ബിന്ദുവിന്റെ മകൾ റിയ എന്നിവരെയാണ് വെള്ളി മൂങ്ങയുടെ ആക്രച്ചത്. പരിക്കേറ്റ ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Advertisement
Advertisement