ചാവക്കാട് സ്വദേശി തമിഴ്നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു

9

ചാവക്കാട് സ്വദേശി തമിഴ്നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു. കടപ്പുറം മാട്ടുമ്മൽ നാല് മണി കാറ്റിന്ന് സമീപം താമസിക്കുന്ന അറക്കൽ മൊയ്നുദ്ധീൻ(29) ആണ് മരിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് അപകടം. വാടാനപള്ളിയിൽ ആംബുലൻസ് ഡ്രൈവറായിരുന്നു.

Advertisement
Advertisement