ചീഫ് സെക്രട്ടറി വി.പി ജോയിയുടെ സഹോദരി കോഴിക്കോട് വാഹനാപകടത്തിൽ മരിച്ചു

29
4 / 100

ചീഫ് സെക്രട്ടറി വി.പി ജോയിയുടെ സഹോദരി കോഴിക്കോട് വാഹനാപകടത്തിൽ മരിച്ചു. സെലിൻ.വി.പീറ്റർ ആണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. സെലിൻ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിക്കുകയായിരുന്നു