ചെന്ത്രാപ്പിന്നിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ച് അപകടം

17

ചെന്ത്രാപ്പിന്നിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ച് അപകടം. ദേശീയപാത ഹൈസ്കൂൾ റോഡിലാണ് അപകടം. കണ്ണൂർ സ്വദേശികളാണ് കാറിൽ യാത്ര ചെയ്തിരുന്നത്. നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൂൺ തെറിച്ചു പോയി. ആരുടെയും പരിക്ക് സാരമുള്ളതല്ല. വ്യാഴാഴ്ച പുലർച്ചെയാണ് അപകടം.