ചേർപ്പിൽ നായ വട്ടം ചാടി ബൈക്കിൽ നിന്ന് വീണ് യാത്രികന് പരിക്ക്

12

ചേർപ്പിൽ നായ വട്ടം ചാടി ബൈക്കിൽ നിന്ന് വീണ് യാത്രികന് പരിക്ക്. ഒല്ലൂർ പെരുവാങ്കുളങ്ങര സ്വദേശി വാട്ടിൽ വീട്ടിൽ മോഹൻദാസിന് (56) ആണ് പരിക്കേറ്റത്. ചേർപ്പ് പെരിഞ്ചേരി പീടിക മുറിക്ക് സമീപത്തായിരുന്നു അപകടം. മോഹൻദാസിനെ കൂർക്കഞ്ചേരി എലൈറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement