തൃപ്രയാറിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വയോധികന് ഗുരുതര പരിക്ക്

14

തൃപ്രയാറിൽ ബൈക്ക് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് വയോധികന് ഗുരുതര പരിക്ക്. വലപ്പാട് മച്ചിങ്ങൽ വീട്ടിൽ ശങ്കുണ്ണി മകൻ സജീവന്(50) ആണ് പരിക്കേറ്റത്. തൃപ്രയാർ പാലത്തിനുസമീപത്തായിരുന്നു അപകടം. അപകടത്തിൽ സജീവന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. തൃപ്രയാർ ആക്ട്സ് പ്രവർത്തകർ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement