തൊട്ടിപ്പാളിൽ കിണറ്റിൽ വയോധിക മുങ്ങിമരിച്ച നിലയിൽ

7

തൊട്ടിപ്പാൾ മാടപ്പുറത്ത് വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മാടപ്പുറം എരുമക്കാട്ടുപറമ്പിൽ ഔസേഫിന്റെ ഭാര്യ വെറോനിക്കയാണ് (97) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇവരുടെ വീട്ടുകിണറ്റിൽ മൃതദേഹം കണ്ടത്. പുതുക്കാട് ഫയർഫോഴ്സ് മൃതദേഹം പുറത്തെടുത്തു. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.

Advertisement
Advertisement