പറപ്പൂർ മൂള്ളൂർ കായലിൽ പിക്കപ്പ് വാൻ മറിഞ്ഞ് വയോധികൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

15

പറപ്പൂർ മൂള്ളൂർ കായലിൽ പിക്കപ്പ് വാൻ മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു. പറപ്പൂർ സ്വദേശികളയാ പണേങ്ങാടൻ വീട്ടിൽ സേവ്യർ (43), കൊമ്പൻ വീട്ടിൽ വിൻസൻ, ചെറുപറമ്പിൽ വീട്ടിൽ കറപ്പൻ (65), ബംഗാൾ സ്വദേശിയായ കെള്ളസ് (35) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പറപ്പൂർ ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കേളേജ് ആശുപത്രിയിൽ എത്തിച്ചു.