പുത്തൂരിൽ വൈദ്യുതി തൂണിയൻ നിയന്ത്രണം വിട്ട് ബൈക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് പരിക്ക്

29

പുത്തൂരിൽ വൈദ്യുതി തൂണിയൻ നിയന്ത്രണം വിട്ട് ബൈക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് പരിക്ക്. പുത്തൂർ സ്വദേശി പള്ളിപ്പുറത്തുകാരൻ വീട്ടിൽ മനോജ് (45), ഒല്ലൂർ കുറ്റ്യായിക്കൽ വീട്ടിൽ സുബീഷ് (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും ഒല്ലൂർ ആക്ട്സ് പ്രവർത്തകർ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement