മണലൂരിൽ ശക്തമായ കാറ്റ്: വീട് തകർന്നു

13

ഇന്ന് രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ പലയിടങ്ങളിലും വ്യാപക നാശം. മണലൂരിൽ പണിക്കശേരി ശാന്തയുടെ ഓട് വീട് തകർന്നു. വീട്ടിലുണ്ടായിരുന്നവർ പുറത്തായിരുന്ന നേരത്തായിരുന്നു അപകടം. അതിനാൽ ആർക്കും അപായമൊന്നുമുണ്ടായില്ല. കാറ്റും മഴയും തുടരുകയാണ്.

Advertisement
Advertisement