മുട്ടിത്തടിയില്‍ ടെമ്പോ തോട്ടിലേക്ക് മറിഞ്ഞു

7

മുട്ടിത്തടിയില്‍ ടെമ്പോ തോട്ടിലേക്ക് മറിഞ്ഞു. തോടിന്റെ ബണ്ടിലൂടെ പാടത്തേക്ക് മരം കയറ്റാന്‍ പോയതായിരുന്നു വാഹനം. ഇതിനിടെ തോടിന്റെ വശം ഇടിഞ്ഞ് ടെംപോ തോട്ടിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.