വടക്കാഞ്ചേരിയിൽ രോഗിയുമായി പോയിരുന്ന 108 ആംബുലൻസും കാറുമായി കൂട്ടിയിടിച്ച് അപകടം

25

വടക്കാഞ്ചേരിയിൽ രോഗിയുമായി പോയിരുന്ന 108 ആംബുലൻസും കാറുമായി കൂട്ടിയിടിച്ച് അപകടം. അകമല ശാസ്താക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ഷൊർണൂരിൽ നിന്നും രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് വന്നതായിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി ഷൊർണുർ കുന്നതാഴത്ത് കാളി (82)യെ ആക്ടസിന്റ് ആംബുലൻസിലേക്ക് മാറ്റി മെഡിക്കൽ കോളേജിൽ എത്തിച്ചു.

Advertisement
Advertisement