വാടാനപ്പിള്ളിയിൽ ലോറിയിൽ നിന്നും മരം ഇറക്കുന്നതിനിടെ കയർപൊട്ടി മരം ദേഹത്തേക്ക് വീണ് വയോധികൻ മരിച്ചു

37

വാടാനപ്പിള്ളിയിൽ ലോറിയിൽ നിന്നും മരം ഇറക്കുന്നതിനിടെ കയർപൊട്ടി മരം വീണ് വയോധികൻ മരിച്ചു. നിലമ്പൂർ കുരുളായ് സ്വദേശി ഉമ്മർ (60) ആണ് മരിച്ചത്. വാടാനപ്പള്ളി എത്തായ് തടിമില്ലിലാണ് അപകടം. ലോറിയിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ കയർ പൊട്ടി മരം ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ തൃശൂരിൽഅശ്വിനി ആശൂപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരം എത്തിച്ച ലോറിയിലെ സഹായി ആണ് ഉമ്മർ.

Advertisement
Advertisement