വെള്ളിക്കുളങ്ങര ചൊക്കനയിൽ കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് പരിക്ക്

15

കാട്ടുപന്നി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരുക്കേറ്റു. മറ്റത്തൂര്‍ വെള്ളിക്കുളങ്ങര നായാട്ടുകുണ്ട് വെളിയത്തുപറമ്പില്‍ ധര്‍മന്റെ മകന്‍ ആനന്ദിനാണ്(23) പരുക്കേറ്റത്. ചൊക്കനയില്‍വച്ച് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു ആക്രമണം.