സി.പി.എം നേതാവ് ബേബി ജോണിന് വാഹനാപകടത്തിൽ പരിക്ക്

394

സി.പി.എം നേതാവ് ബേബി ജോൺ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ കാറിടിച്ച് അപകടം. ബേബി ജോണിനെയും ഓട്ടോ ഡ്രൈവറെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടിഞ്ഞാറെകോട്ടയിൽ വെച്ചാണ് അപകടം. ബേബി ജോൺ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ എതിരെ വന്നിരുന്ന കാർ ഇടിക്കുകയായിരുന്നു. ബേബി ജോണിനെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Advertisement
Advertisement