അയ്യന്തോളിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. തൃശൂർ നടുവിലാൽ സ്വദേശി വാഴപ്പിള്ളി വീട്ടിൽ തിലക രാജ് (75) ആണ് മരിച്ചത്. അയ്യന്തോൾ ഔട്ട് പോസ്റ്റിന് സമീപമാണ് അപകടം. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.
Advertisement
Advertisement