പോലീസ് അറസ്റ്റ് ചെയ്തത് ഡിസ്ട്രിക്ട് സെൻട്രൽ കൊണ്ടു പോവുകയായിരുന്ന പ്രതി ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഗുരുതര പരിക്കേറ്റ തിരുവനന്തപുരം സ്വദേശി സനു സോണിയെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത് അറസ്റ്റ രേഖപ്പെടുത്തി വിയ്യൂരിലെ ഡിസ്ട്രിക്ട് കസ്റ്റഡി സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അശ്വനി ജംഗഷനിൽ വെച്ച് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്.
Advertisement
Advertisement