പുതുവർഷത്തിൽ മാറ്റത്തിനൊരുങ്ങി കേരളാ പോലിസ്: 2022ൽ മാറ്റത്തിനുള്ള ആക്ഷൻ പ്ലാൻ പുറത്തിറക്കി

84

പുതുവർഷത്തിൽ മാറ്റത്തിനൊരുങ്ങി കേരളാ പോലിസ്. 2022ൽ മാറ്റത്തിനുള്ള ആക്ഷൻ പ്ലാൻ പുറത്തിറക്കി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്ലാൻ പുറത്തുവിട്ടത്. അഞ്ചു കാര്യങ്ങളാണ് പ്ലാനിൽ പറയുന്നത്. 1. കുട്ടികളെയും സ്ത്രീകളുടെയും സുരക്ഷ 2. സംഘടിത കുറ്റവാളികൾക്കെതിരെ കർശന നടപടി 3. സൈബർ കുറ്റകൃത്യം കണ്ടെത്തലും പ്രതിരോധിക്കലും 4. സമൂഹത്തിലെ സുരക്ഷയും സൗഹൃദവും ഉറപ്പുവരുത്തുക 5. പ്രാഥമിക പൊലിസിങിൽ പൂർണ ശ്രദ്ധ എന്നിങ്ങനെയാണ് ആക്ഷൻ പ്ലാൻ.

Advertisement
Advertisement