അയ്യന്തോൾ മോഡൽ റോഡിൽ റോഡ് പണി നടക്കുന്നതിനാൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും

5
4 / 100

അയ്യന്തോൾ മോഡൽ റോഡിൽ ചുങ്കം മുതൽ ജില്ലാ പഞ്ചായത്ത് ഓഫീസ് വരെ ബിഎം ആന്റ് ബി സി നിലവാരത്തിൽ റോഡുപണികൾ ആരംഭിക്കുന്നു.
മാർച്ച്‌ 23 മുതൽ പ്രവൃത്തികൾ തുടങ്ങുന്നതിനാൽ ഈ ഭാഗത്ത്
ഭാഗികമായി ഗതാഗത തടസ്സം ഉണ്ടാകുമെന്ന് പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.