യു പ്രതിഭയുടെ പിതാവ് തകഴി വിരുപ്പാല പള്ളിനാൽപ്പട വീട്ടിൽ വി.കെ പുരുഷോത്തമൻ നിര്യാതനായി

5

കായംകുളം എം.എൽ.എ യു പ്രതിഭയുടെ പിതാവ് തകഴി വിരുപ്പാല പള്ളിനാൽപ്പട വീട്ടിൽ വി.കെ പുരുഷോത്തമൻ (89) നിര്യാതനായി. ഭാര്യ: ഉമയമ്മ. മറ്റുമക്കൾ: പ്രീത, പ്രിയാലാൽ, പ്രിയ. മരുമക്കൾ: ശ്രീധരൻ, സതീഷ്, വർഷ, പരേതനായ കെ ആർ ഹരി. കൊച്ചുമക്കൾ: അനന്യ സതീഷ്, ആതിര സതീഷ്, ഇഷ, ശ്രീധി ശ്രീധർ, കനിവ് എൻ ഹരി. സംസ്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് വീട്ടുവളപ്പിൽ.

Advertisement
Advertisement