ആലപ്പുഴ മാന്നാറിൽ തുണിക്കടക്കും ഗോഡൗണിനും തീ പിടിച്ചു

17

ആലപ്പുഴ മാന്നാർ പരുമലയിൽ തുണിക്കടയ്ക്ക് തീപിടിച്ചു. മെട്രോ സിൽക്സ് എന്ന തുണിക്കടക്കാണ് തീ പിടിച്ചത് . രണ്ടാം നിലയിലാണ് തീപിടുത്തം തുടങ്ങിയത്. സമീപത്തെ ഗോഡൗണിനും തീ പിടർന്നു. പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്. ഫയർ ഫോഴ്സ് തീ അണക്കുന്ന ശ്രമം തുടരുകയാണ്. ലക്ഷങ്ങളുടെ നഷ്ടം സംവഭിച്ചതായാണ് വിലയിരുത്തൽ.

Advertisement
Advertisement