പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതി തിരുനാൾ പി രാമവർമ്മ രാജ ഓർമയായി

28

പന്തളം കൊട്ടാരം വലിയ തമ്പുരാൻ രേവതി നാൾ പി.രാമവർമ്മ രാജ (103) അന്തരിച്ചു. ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചക്ക്  ഒരു മണിയ്ക്ക് . ഭാര്യ: പരേതയായ രുക്മിണി തമ്പുരാട്ടി (ഹരിപ്പാട് അനന്തപുരം കൊട്ടാരം )മക്കൾ.. ഡോ.എസ്.ആർ. വർമ്മ, ഏ.ആർ.വർമ്മ, ശശിവർമ, രമ തമ്പുരാട്ടി, മരുമക്കൾ: സുധാ തമ്പുരാൻ, ഇന്ദിരാ തമ്പുരാൻ, രഞ്ജന, കൃഷ്ണകുമാർ, 2002 മെയ് നാലിനാണ് വലിയ തമ്പുരാനായി ചുമതല ഏൽക്കുന്നത്.

Advertisement
Advertisement